37 വർഷത്തെ സേവന പാരമ്പര്യവുമായി അരവിന്ദ് ഇൻഡസ്ട്രീസ് .
37 വർഷത്തെ സേവന പാരമ്പര്യവുമായി അരവിന്ദ് ഇൻഡസ്ട്രീസ് .
അരവിന്ദ് ഇൻഡസ്ട്രീസ് , എണ്ണ ,വെളിച്ചെണ്ണ ,നെയ് ,തേൻ ,HAND WASH ,ഡിഷ് വാഷ് ,സോൾവെന്റ് സിമന്റ് ,തിന്നർ ,ട്യുർപെന്റിനെ ,ആയുർവേദ ,അലോപ്പതി മരുന്നുകൾ , തുടങ്ങിയ ലിക്വിഡ് ദ്രവ രൂപത്തിൽ ഉള്ള സാധനങ്ങൾ കൃത്യമായി അളവിലും തൂക്കത്തിലും കുപ്പിയിൽ നിറകുവനും ക്യാപ് സീൽ ചെയ്യുവാനും ഉള്ള മെഷീൻസ് ഉണ്ടാക്കി വിതരണം ചെയുന്നു .
വളരെ ചെറിയ ഒരു തുടക്കമായിരുന്നു . . ഇന്ന് ലക്ഷ കണക്കിന്ന് കസ്റ്റമേഴ്സ് ഉള്ള സൗത്ത് ഇന്ത്യ യിൽ അറിയപ്പെടുന്ന ഒരു പ്രമുഖ സ്ഥാപനമായി ഇന്ന് മാറി .അന്നും ഇന്നും നമ്മുടെ കരുത്ത് എന്ന് പറയുന്നത് നമ്മുടെ കസ്റ്റമേഴ്സ് ആണ് .
എന്നും കരുത്തായി നിൽക്കുന്ന ഒട്ടനവധി കസ്റ്റമേഴ്സ് ഉണ്ട് .അതിൽ ഒന്ന് മിൽമ ,മിൽമ യുടെ നെയ് തിരുവനതപുരം മുതൽ കണ്ണൂർ വരെ ഉള്ള എല്ലാ ഡയറികകളിലും നിറക്കുന്നത് നമ്മുടെ മെഷീൻ നിൽ ആണ് . അത് പോലെ ശാന്തിഗിരി ,സിദ്ധ ആശ്രമം , ഹിന്ദുസ്ഥാൻ യൂണി ലിവർ , KLF ഓയിൽ മിൽസ് ,KPL ഓയിൽ ,അതേ പോലെ ഒരുപാട് പേരുടെ സ്നേഹവും വിശ്വസവും ആണ് ഇന്ന് ഞങ്ങളുടെ കരുത്ത് .
അന്നും ഇന്നും എന്നും നമ്മുടെ കരുത്ത് ഞങ്ങളുടെ കസ്റ്റമേഴ്സ് ആണ് .ഇത്രെയും നാൾ ഞങ്ങൾക്ക് നൽകി വന്ന സ്നേഹത്തിനും വിശ്വസതയാകും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി . ഇനി തുടർന്നും നിങ്ങളുടെ സ്നേഹം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .
ഞങ്ങളുടെ മെഷീൻ ഡീൽ ചെയുന്ന ഡീലർസ് നും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
For more Details Visit: ARAVIND INDUSTRIES

Comments
Post a Comment